കേരള സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു വകുപ്പാണ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്. 20.10.1968-ലെ സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 28/68/പി.ഡബ്ല്യൂ. പ്രകാരമാണ് ഈ വകുപ്പ് രൂപീകൃതമായത്. കേരള സര്‍ക്കാരിനു വേണ്ടി മുഖ്യ വൈദ്യുതി ഇന്‍സ്‌പെക്ടറാണ് ഈ വകുപ്പിന്റെ ചുമതലകള്‍ നിര്‍വ്വഹിക്കുന്നത്.

 

 

വകുപ്പിനെ സംബന്ധിച്ച്

 

പ്രധാനപ്പെട്ട സേവനങ്ങള്‍.

 

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നല്‍കുന്ന സേവനങ്ങള്‍.

 

സാങ്കേതിക ചുമതലകള്‍.

 

ബോര്‍ഡിന്റെ ഘടന.

 

സിനിമാ ഓപ്പറേറ്റര്‍മാരുടെ പരീക്ഷകരുടെ ബോര്‍ഡ്.

 

സിനിമാ ഓപ്പറേറ്റര്‍ ലൈസന്‍സിന്റെയും കോംമ്പിറ്റന്‍സി സര്‍ട്ടിഫിക്കറ്റിന്റെയും വിതരണം.

 

ലബോറട്ടറി.

 

ലിഫ്റ്റ്/എസ്‌കലേറ്റര്‍ സ്ഥാപിക്കുവാനും മാറ്റങ്ങള്‍ വരുത്തുവാനുമുളള അനുമതി.