- ഹൈ വോള്‍ട്ടേജ് ടെസ്റ്റിംഗ് ലബോറട്ടറി
- അക്കൗസ്റ്റിക്ക് ലബോറട്ടറി
- ഫോട്ടോ മെട്രി ലബോറട്ടറി
കാലിബ്രേഷന്‍, ടെസ്റ്റിംഗ് സൗകര്യങ്ങള്‍ ലഭ്യമായവ
- കാലിബ്രേറ്റേര്‍സിൻ്റെ കാലിബ്രേഷന്‍
- എനര്‍ജി മീറ്റര്‍ കാലിബ്രേഷന്‍
- അമ്മീറ്റര്‍ കാലിബ്രേഷന്‍
- വാട്ട് മീറ്റര്‍ കാലിബ്രേഷന്‍
- ഫ്രീക്വന്‍സി മീറ്റര്‍ കാലിബ്രേഷന്‍
- പവര്‍ ഫാക്ടര്‍ മീറ്റര്‍ കാലിബ്രേഷന്‍
- എര്‍ത്ത് ടെസ്റ്റര്‍ കാലിബ്രേഷന്‍
- ഇന്‍സുലേഷന്‍ ടെസ്റ്റര്‍ കാലിബ്രേഷന്‍
- ഫേസ് സീക്വന്‍സ് ഇന്‍ഡിക്കേറ്റര്‍ കാലിബ്രേഷന്‍
- മള്‍ട്ടിമീറ്റര്‍ കാലിബ്രേഷന്‍
- ഹാര്‍മോണിക് അനലൈസര്‍ കാലിബ്രേഷന്‍
- ട്രാന്‍സ്‌ഫോര്‍മര്‍ ഓയില്‍ പരിശോധന, വയറുകള്‍, കേബിളുകള്‍, കോണ്‍ടുവിറ്റുകള്‍, ഇന്‍സുലേറ്ററുകള്‍ എന്നിവയുടെ എച്ച്.വി.ടെസ്റ്റ്.
- കറന്റ് ട്രാന്‍സ്‌ഫോര്‍മര്‍, പൊട്ടന്‍ഷ്യല്‍ ട്രാന്‍സ്‌ഫോര്‍മര്‍ എന്നിവയുടെ പരിശോധന
- സി.റ്റി/പി.റ്റി യൂണിറ്റുകളുടെ പരിശോധന
- പവര്‍ ട്രാന്‍സ്‌ഫോര്‍മര്‍, ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോര്‍മര്‍ എന്നിവയുടെ പരിശോധന
- ട്രാന്‍സ്‌ഫോര്‍മര്‍, ജനറേറ്ററുകള്‍, മോട്ടോറുകള്‍ എന്നിവയുടെ പ്രീകമ്മീഷനിംഗ് ടെസ്റ്റ്.
- പ്രൈമറി, സെക്കൻ്ററി ഇന്‍ജക്ഷന്‍ ഉപയോഗിച്ച് റിലേകളുടെ പരിശോധന.
- ഐസൊലേറ്ററുകള്‍, സ്വിച്ചുകള്‍, എം.സി.ബി, എം.സി.സി.ബി എന്നിവയുടെ പരിശോധന
- സൗണ്ട് ലെവല്‍ അളക്കുന്നു.
- ലൂമിനസ് ഇൻ്റന്‍സിറ്റി അളക്കുന്നു.
- ഡേറ്റ ലോഗിങ് സൗകര്യം ഉപയോഗിച്ച് 50-ാം ഹാര്‍മോണിക് വരെ അളക്കുന്നു.
മീറ്റര്‍ ടെസ്റ്റിംഗ് ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ലാബില്‍ മൊബൈല്‍ ടെസ്റ്റിംഗ് സൗകര്യം ഉണ്ട് . മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റ് ഉപഭോക്താവിൻ്റെ പ്രതിഷ്ഠാപനത്തില്‍ ചെന്ന് പരിശോധന നടത്തുന്നു. മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റ് താഴെ പറയുന്ന പരിശോധനകള്‍ നടത്തുന്നു.
- എല്ലാതരം റിലേകള്‍ മൈക്രോ പ്രോസസര്‍ റിലേ ഉള്‍പ്പെടെ സെക്കൻ്ററി ഇന്‍ജക്ഷന്‍ ഉപയോഗിച്ച് പരിശോധിക്കുന്നു.
- കേബിളുകളുടെ ഹൈ വോള്‍ട്ടേജ് പരിശോധന
- ഹാര്‍മോണിക്ക് അനാലിസിസ്
- പോളറൈസേഷന്‍ ഇന്‍ഡക്‌സ് വാല്യൂ