ഈ ബോര്‍ഡ് സിനിമാ ഓപ്പറേറ്റര്‍മാര്‍ക്കുളള പരീക്ഷ നടത്തുകയും കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യുന്നു.
ഇതില്‍ മൂന്ന് അംഗങ്ങള്‍ 
 
  • ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ : ചെയര്‍മാന്‍
  • അഡീഷണല്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ : മെമ്പര്‍ സെക്രട്ടറി
  • കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരത്തിന്റെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവി : അംഗം