സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി (മെഷേഴ്‌സ് റിലേറ്റിംഗ് ടു സേഫ്റ്റി ആന്റ് ഇലക്ട്രിക് സപ്ലൈ) റെഗുലേഷന്‍, 2010-ന്റെ റെഗുലേഷന്‍ 29-ൻ്റെ നടത്തിപ്പിനായി കേരള സര്‍ക്കാര്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നു.
 
പ്രസിഡന്റ് : ഡോ. ബി. അശോക്, ഐ.എ.എസ്., ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി
 
മെമ്പര്‍ സെക്രട്ടറി : ശ്രീ. അജിത്കുമാര്‍.എന്‍., ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍
 
അംഗങ്ങള്‍ :
  • ശ്രീ. വി.സി. അനില്‍കുമാര്‍, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍
  • ഡോ. ശ്രീജയ.പി, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവി
 
കെ.എസ്.ഇ.ബി. പ്രതിനിധി : ശ്രീ. രാജ്കുമാര്‍.എസ്, ചീഫ് എഞ്ചിനീയര്‍
 
നിയമസഭാ സാമാജികന്‍ : ശ്രീ. സജി ചെറിയാന്‍
 
പ്രധാനപ്പെട്ട വൈദ്യുത ഉപഭോക്താക്കളുടെ പ്രതിനിധി: ശ്രീ. അബ്ദുള്‍നാസര്‍.പി.എം., അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ്, കൊച്ചി
 
ക്ലാസ്സ് ‘എ’, ‘ബി’, ‘സി’ കോൺട്രാക്ടർമാരുടെ പ്രതിനിധി:
 
 
  •  ശ്രീ. ഇ. ശിവരാമന്‍ (ക്ലാസ്സ് ‘എ’ പ്രതിനിധി)
  •  ശ്രീ. കെ.വി. ബാലകൃഷ്ണന്‍ ( ക്ലാസ്സ് ‘ബി’ പ്രതിനിധി)
  •  ശ്രീ. റ്റി. സിദ്ധിഖ് ( ക്ലാസ്സ് ‘സി’ പ്രതിനിധി)